സഹകരണ സംഘം രെജിസ്ട്രാറിന്റെ ഓഫീസ്

     സഹകരണ വകുപ്പ് - അഭിപ്രായ ശേഖരണ പോർട്ടൽ

നിയമപരമായ മുന്നറിയിപ്പ്നിയമപരമായ മുന്നറിയിപ്പ്

ഈ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്നതാണെങ്കിലും ഇവയുടെ ഉത്തരവാദിത്വം സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസ് ഏറ്റെടുക്കുന്നതല്ല.

നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും ആശയക്കുഴപ്പമോ അവ്യക്തതയോ ഉണ്ടാകുകയാണെങ്കിൽ ആർ.സി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കേരളത്തിലെ സഹകരണ മേഖലയ്ക്ക് കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, കോവിഡാനന്തര കാലത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിലേയ്ക്കും വേണ്ടി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന് അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.Address

DEPARTMENT OF CO-OPERATION
OFFICE OF THE REGISTRAR OF CO-OPERATIVE SOCIETIES
JAWAHAR SAHAKARANA BHAVAN
DPI JUNCTION, THYCAUD (PO)
THIRUVANANTHAPURAM-695014

Phone

Office: 0471 2330726


Copyright @ Dept. of Co-operation, All Rights Reserved. Designed and developed by C-DIT