സഹകരണ സംഘം രെജിസ്ട്രാറിന്റെ ഓഫീസ്

     സഹകരണ വകുപ്പ് - അഭിപ്രായ ശേഖരണ പോർട്ടൽ

അഭിപ്രായം രേഖപ്പെടുത്തേണ്ടത് എങ്ങനെയാണ് ?

അഭിപ്രായങ്ങൾ രേഖപെടുത്തുവാനായി മൊബൈൽ നമ്പർ നൽകി, ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

'വ്യക്‌തിഗത അഭിപ്രായ' എന്നുള്ള ലിങ്കിലൂടെ പൊതുജനങ്ങൾക്കും സഹകരണ സംഘങ്ങൾ / ഓഫീസ് എന്ന ലിങ്കിലൂടെ സഹകരണ സംഘം അധികാരികൾക്കും സഹകരണ വകുപ്പ് ജീവനക്കാർക്കും അഭിപ്രായം രേഖപ്പെടുത്താം.
സഹകരണ സംഘത്തിന്റെ/ഓഫീസിന്റെ അഭിപ്രായം

വ്യക്‌തിഗത അഭിപ്രായം

Address

DEPARTMENT OF CO-OPERATION
OFFICE OF THE REGISTRAR OF CO-OPERATIVE SOCIETIES
JAWAHAR SAHAKARANA BHAVAN
DPI JUNCTION, THYCAUD (PO)
THIRUVANANTHAPURAM-695014

Phone

Office: 0471 2330726


Copyright @ Dept. of Co-operation, All Rights Reserved. Designed and developed by C-DIT