സഹകരണ സംഘം രെജിസ്ട്രാറിന്റെ ഓഫീസ്

     സഹകരണ വകുപ്പ് - അഭിപ്രായ ശേഖരണ പോർട്ടൽ

നിബന്ധനകൾനിബന്ധനകൾ

ഒരു വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ ആ വെബ്‌സൈറ്റ് താങ്കളുടെ ബ്രൗസറിലേക്ക് 'cookie' അയയ്ക്കാറുണ്ട്. ഇവ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നവയല്ല.

ഇ-മെയിൽ സംബന്ധിച്ച്

സന്ദേശം നൽകാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ മാത്രമേ ഇ-മെയിൽ വിലാസം രേഖപ്പെടുത്തുകയുള്ളൂ. താങ്കൾ നൽകിയിട്ടുള്ള ആവശ്യത്തിന് മാത്രമേ ഇ-മെയിൽ വിലാസം ഉപയോഗിക്കുകയുള്ളൂ. അനുവാദമില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ, വെളിപ്പെടുത്തുകയോ ചെയ്യുകയില്ല.

വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച്

വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയാണെങ്കിൽ അത് എങ്ങനെയാണ് ഉപയോഗിക്കുക എന്ന് അതോടൊപ്പം അറിയിക്കും. സ്വകാര്യതാ പ്രസ്താവനയിലെ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന് ഏതെങ്കിലും ഘട്ടത്തിൽ തോന്നുകയാണെങ്കിൽ 'ബന്ധപ്പെടുക' എന്ന പേജിലൂടെ വിവരം ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്.

കുറിപ്പ്: സ്വകാര്യതാ പ്രസ്താവനയിലെ 'വ്യക്തിഗത വിവരങ്ങൾ' എന്ന പദം താങ്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരത്തെയും സൂചിപ്പിക്കുന്നു.Address

DEPARTMENT OF CO-OPERATION
OFFICE OF THE REGISTRAR OF CO-OPERATIVE SOCIETIES
JAWAHAR SAHAKARANA BHAVAN
DPI JUNCTION, THYCAUD (PO)
THIRUVANANTHAPURAM-695014

Phone

Office: 0471 2330726


Copyright @ Dept. of Co-operation, All Rights Reserved. Designed and developed by C-DIT